Breaking

Tuesday, March 31, 2020

കൊറോണക്കാലത്തെ ഭരണമികവ്‌

നരേന്ദ്ര മോദിഇന്ത്യആദ്യരോഗബാധ സ്ഥിരീകരണം: ജനുവരി 30മാർച്ച് 19: ജനതാ കർഫ്യൂമാർച്ച് 24: രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ അടച്ചിടലിന് ഉത്തരവിട്ടു.1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്ആകെ മരണം: 29.റേറ്റിങ്***** മാർച്ച് 13-ന് സാർക്ക് രാജ്യങ്ങളോട് രോഗപ്പകർച്ച തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു, വീഡിയോ കോൺഫറൻസിന് നേതൃത്വം നൽകി.* കൊറോണ അടിയന്തരനിധിയിലേക്ക് 74 കോടിരൂപ നൽകുമെന്ന് പ്രഖ്യാപിച്ചു* ജി-20 രാഷ്ട്രങ്ങൾ വിഡീയോ കോൺഫറൻസിലൂടെ ചർച്ച ചെയ്യണമെന്ന് ആദ്യം ആഹ്വാനംചെയ്തത് മോദിയാണ്.* മാർച്ച് 26-ന് അംഗരാജ്യങ്ങളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ വെർച്വൽ സമ്മേളനം നടത്തി* ജനതാകർഫ്യൂവിലൂടെ സന്പൂർണ അടച്ചുപൂട്ടലിന് മുന്നൊരുക്കം നടത്തി‌കേരളംജനുവരി 30: ഇന്ത്യയിൽ ആദ്യ കൊറോണ കേരളത്തിൽ റിപ്പോർട്ട് ചെയ്തുആദ്യ മൂന്നുപേർക്ക് രോഗം സുഖപ്പെട്ടുഫെബ്രുവരി 4-8 വരെ അതിജാഗ്രതാ നിർദേശംഇതുവരെ രോഗം ബാധിച്ചത് 202 പേർക്ക്മരണം: ഒന്ന്‌റേറ്റിങ്****മാർച്ച് എട്ടോടെ 21 ആശുപത്രികളിലായി 40 സമ്പർക്കവിലക്ക്‌ വാർഡുകൾഎല്ലാ ജില്ലയിലും ഹെൽപ് ലൈൻടെലി കൗൺസലിങ് സംവിധാനങ്ങൾനിരീക്ഷണപ്പട്ടിക തയ്യാറാക്കാൻ റൂട്ട് മാപ്പ്സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അവബോധം. ജാഗ്രതാനിർദേശങ്ങൾശുചിത്വ അവബോധം സൃഷ്ടിക്കാൻ ബ്രേക്ക് ദ ചെയിൻഎല്ലാദിവസവും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നു20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്സൗജന്യ ഭക്ഷണം ഉറപ്പാക്കാൻ സമൂഹ അടുക്കളബോറിസ് ജോൺസൺബ്രിട്ടൻജനുവരി 29: ആദ്യ രോഗബാധസ്ഥിരീകരണംമാർച്ച് 21: വിദ്യാലയങ്ങൾ അടയ്ക്കുന്നു, പബ്ബ്, ജിം തുടങ്ങിയ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക്മാർച്ച് 23: സമ്പൂർണ അടച്ചിടൽമാർച്ച് 27: ബോറിസ് ജോൺസണും ഇംഗ്ലണ്ടിലെ ആരോഗ്യ സെക്രട്ടറി മറ്റ് ഹാൻ കോക്കിനും രോഗബാധ സ്ഥിരീകരിച്ചു.ആകെമരണം: 1408റേറ്റിങ്**മുന്നറിയിപ്പുണ്ടായിട്ടും നടപടികളെടുക്കാൻ വൈകിവൈറസ് പകർച്ച വേഗത്തിലല്ലാത്തതു കാരണം സത്വരനടപടി ആവശ്യമില്ലെന്ന പ്രസ്താവന വിമർശനങ്ങൾക്ക് വഴിവെച്ചുഷി ജിൻ പിങ്ചൈനആദ്യ മരണം: ജനുവരി 9 (റിപ്പോർട്ട് ചെയ്തത് ജനുവരി 11-ന്)വുഹാനിൽ അടച്ചിടൽ: ജനുവരി 23ജനുവരി 29: ഹബെയിൽ കർഫ്യൂമാർച്ച് 24: രോഗപ്പകർച്ചനിയന്ത്രണത്തിലാക്കിയതായി അറിയിക്കുന്നുആകെ മരണം: 3304റേറ്റിങ്*** പകർച്ചവ്യാധിയെക്കുറിച്ച് ലോകാരോഗ്യസംഘടനയെ അറിയിക്കാൻ വൈകി. ഡിസംബർ 31-നാണ് പ്രത്യേകയിനം ന്യൂമോണിയ ബാധയുണ്ടെന്ന് ലോകാരോഗ്യസംഘടനയെ അറിയിക്കുന്നത്.* രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ഷിജിൻപിങ് സന്ദർശിക്കുന്നത് മാർച്ച് 10-ന്ഡൊണാൾഡ് ട്രംപ്യു.എസ്. പ്രസിഡന്റ്കൊറോണ സ്ഥിരീകരിച്ചത്: ജനുവരി 21സാമൂഹികപകർച്ച റിപ്പോർട്ട് ചെയ്തത്: ഫെബ്രുവരി 26 (ഓറിഗൺ, വാഷിങ്ടൺ)ആദ്യമരണം: ഫെബ്രുവരി 28 (ഫെബ്രുവരി 26-ലെ രണ്ടുമരണം കൊറോണ മൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു)അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്: മാർച്ച് 13ആകെ മരണം: 2489റേറ്റിങ്1.5* ചൈനയിൽ വൈറസ് ബാധ രൂക്ഷമായതിനുശേഷവും രോഗപ്പകർച്ചയെ ഗൗരവമായി എടുത്തില്ല.* വിപുലമായ പരിശോധയ്ക്കുവേണ്ട ഏർപ്പാടു ചെയ്തില്ല.* ആരോഗ്യമേഖലയിലുള്ളവർക്കുള്ള സുരക്ഷാഉപകരണങ്ങളായ മുഖാവരണം, ഹെഡ് ഗിയർ എന്നിവയ്ക്കും ആവശ്യത്തിന് വെന്റിലേറ്റർ സംവിധാനവും ആശുപത്രികളിൽ ഒരുക്കിയില്ല.* യൂറോപ്യൻ യൂണിയനിൽ വിവരമറിയിക്കാതെ യൂറോപ്പിൽനിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിജുസെപ്പി കോൺതെഇറ്റലി ജനുവരി 31-ന്‌ ഇറ്റലിയിലെ ചൈനീസ് വിദേശസഞ്ചാരിക്ക് രോഗബാധ സ്ഥിരീകരിച്ചുരോഗബാധിതർ 97,689മരണനിരക്ക് നാലുശതമാനംമരണം: 11,591സുഖപ്പെട്ടവർ: 13,030റേറ്റിങ്** രോഗം സ്ഥിരീകരിച്ച ഉടൻ ചൈനയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തി. ഇങ്ങനെ ചെയ്ത ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം. വൈകാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊറോണബാധ രാജ്യത്ത് സ്ഥിരീകരിക്കുന്നതിനു മുന്നെത്തന്നെ കൊറോണ നിയന്ത്രണത്തിനായി നിയുക്തസേനയെ നിയോഗിച്ചു വടക്കൻ ഇറ്റലിയിലെ ആറുകോടിപ്പേരെ സമ്പർക്കവിലക്കിലാക്കി കർശനമായ അടച്ചിടൽ, ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയും എങ്കിലും രോഗംപടരുന്നത് കാര്യമായി പ്രതിരോധിക്കാനാവാത്തത് വീഴ്ചതയ്യാറാക്കിയത്‌: സൗമ്യ ഭൂഷൺ


from mathrubhumi.latestnews.rssfeed https://ift.tt/3awiq4A
via IFTTT