Breaking

Sunday, March 29, 2020

ഒടുവിൽ കൊല്ലം ജില്ലയിലും കോവിഡ്; രോഗബാധിതന്റെ യാത്രാ വിവരം പുറത്തുവിട്ടു

തിരുവനന്തപുരം∙ കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതർ കേരളത്തിലെ എല്ലാ ജില്ലകളിലുമായി. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ.... Kollam, Covid 19

from Top News https://ift.tt/2y9Gr2Y
via IFTTT