Breaking

Sunday, March 29, 2020

കോവിഡിന് പിന്നാലെ ഉത്തരേന്ത്യയിൽ കൂട്ടപ്പലായനം; ആയിരങ്ങൾ ഗ്രാമങ്ങളിലേക്ക്

ന്യൂഡൽഹി∙ കോവിഡ് രോഗബാധയെ തുടർന്നുള്ള ലോക്‌ഡൗണിന് പിന്നാലെ ഉത്തരേന്ത്യയിൽ കൂട്ടപ്പലായനം തുടരുന്നു. വൻ നഗരങ്ങളിൽനിന്ന് ആയിരങ്ങളാണ് കാൽനടയായി ഗ്രാമങ്ങളിലേക്കു പോകുന്നത്. കുട്ടികളടക്കം താണ്ടുന്നതു... India Lockdown, India, Manorama News

from Top News https://ift.tt/2JmW5dS
via IFTTT