Breaking

Sunday, March 29, 2020

ബ്രഹ്മകുമാരീസ് ആത്മീയ മേധാവി രാജയോഗിനി ദാദി ജാനകി അന്തരിച്ചു

മൗണ്ട് അബു(രാജസ്ഥാൻ) ∙ ലോകത്ത് സ്ത്രീകൾ നേതൃത്വം നൽകുന്ന ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസ് സൻസ്താന്റെ ആത്മീയ മേധാവി രാജയോഗിനി ദാദി ജാനകി അന്തരിച്ചു. 104 വയസായിരുന്നു. പുലർച്ചെ രണ്ടിന് മൗണ്ട് അബുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക വൈഷമ്യങ്ങളെത്തുടർന്ന് രണ്ടു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു.... Brahmakumaris, Dadi Janki, Manorama News

from Top News https://ift.tt/2vY1Ds8
via IFTTT