Breaking

Sunday, March 29, 2020

മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥത; വീടിനുള്ളിൽ തൂങ്ങിമരിച്ച് ഗൃഹനാഥൻ

കൊച്ചി ∙ മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കരിമുകൾ പെരിങ്ങാല ചായ്ക്കര പരേതനായ പള്ളിയാന്റെ മകൻ മുരളി(44) ആണ് മരിച്ചത്. രണ്ടു ദിവസമായി മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മദ്യം അന്വേഷിച്ച് വെള്ളിയാഴ്ച ഇയാൾ.... Suicide, Death

from Top News https://ift.tt/2JllzZ0
via IFTTT