Breaking

Saturday, May 18, 2019

സ്വിസ് ബാങ്കില്‍ നിന്നും ലഭിച്ച കള്ളപ്പണ വിവരം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍

ദില്ലി: സ്വിറ്റ്സര്‍ലാന്‍റിലെ ബാങ്കുകളില്‍ നിന്ന് ലഭിച്ച കള്ളപ്പണങ്ങളുടെ വിവരം പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍.വിവാരകപ്രകാരമുള്ള ചോദ്യത്തിനാണ് സര്‍ക്കാരിന്‍റെ മറുപടി. കള്ളപ്പണം സംബന്ധിച്ച പരിശോധന തുടരുന്നതിനാല്‍ സ്വിസ് ബാങ്കില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വിറ്റ്സര്‍ലെന്‍റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അതീവ രഹസ്യമായി തുടരേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പിടിഐ മാധ്യമപ്രവര്‍ത്തകനാണ് വിവരാവകാശ പ്രകാരം വിവരങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2HqweBv
via IFTTT