Breaking

Wednesday, May 1, 2019

യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടുവന്നു; സിപിഐ-സിപിഎം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി അന്‍വര്‍

മലപ്പുറം: മലപ്പുറത്തെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-ലീഗ് പ്രശ്നങ്ങളില്‍ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു നിലമ്പൂര്‍ എംഎല്‍‌എയായ പിവി അന്‍വറിനെ പൊന്നാനി ലോക്സഭ മണ്ഡ‍ലത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍‌ത്ഥിയാക്കിയത്. ഹരിയാനയില്‍ സിറ്റിങ് എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു ‌കുടുംബത്തിലെ കോണ്‍ഗ്രസ് വേരുകളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള അന്‍വറിന്‍റെ അടുത്തബന്ധവും എതിര്‍‌ പാളയത്തിലെ വോട്ടുകള്‍ ചോര്‍ത്തുമെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2WfNRsM
via IFTTT