Breaking

Wednesday, May 1, 2019

'ചൗക്കിദാർ ചോർ ഹേ' മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികൾ; ചിരിതൂകി പ്രിയങ്ക, ഉപദേശവും, വീഡിയോ

അമേഠി: എഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പാതി ഘട്ടങ്ങൾ പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലും എല്ലാം ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്നതെയുള്ളു. രാജ്യ സുരക്ഷ മുഖ്യ വിഷയമാക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. കോൺഗ്രസ് ആകട്ടെ റാഫേൽ അഴിമതിയും പാലിക്കപ്പെടാത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമെല്ലാമാണ് ഉയർത്തിക്കാട്ടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ

from Oneindia.in - thatsMalayalam News http://bit.ly/2DGzXZc
via IFTTT