Breaking

Wednesday, May 1, 2019

ഭീതിയിലാഴ്ത്തി ഫാനി: മെയ് മൂന്നിന് ഒഡിഷ തീരത്തേക്ക്, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം നീക്കി!!

ഭൂവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് തീവ്രതയാര്‍ജ്ജിച്ച് ഒഡിഷ തീരത്തേക്ക്. മെയ് മൂന്നിന് ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 170180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലുമുള്ള മത്സ്യബന്ധം നിര്‍ത്തിവെക്കാനും മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം

from Oneindia.in - thatsMalayalam News http://bit.ly/2DENFfg
via IFTTT