Breaking

Wednesday, May 29, 2019

അവസരവാദി അബ്ദുള്ളക്കുട്ടിമാര്‍ മതേതര ഭാരതത്തിന് കളങ്കം: എടുത്ത് പുറത്തിടണമെന്ന് കെ എസ് യു

തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത് എത്തിയ എപി അബുദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു രംഗത്ത്. മോദി അനുകൂലികളായ അവസരവാദി 'അബ്ദുള്ളക്കുട്ടിമാരാണ്' പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാർത്താൻ കൂട്ടുനിൽക്കുന്നത് അപ്പക്കഷണങ്ങൾക്ക് വേണ്ടി ചാഞ്ചാടാൻ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയയെന്നാണ് കെ

from Oneindia.in - thatsMalayalam News http://bit.ly/2YWCXc7
via IFTTT