Breaking

Wednesday, May 29, 2019

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍റെ 89 വോട്ട് ഏശില്ല!കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല?കളം മുറുക്കി യുഡിഎഫ്

മഞ്ചേശ്വരം: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 6 ഇടത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അതില്‍ ബിജെപിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ് വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. മഞ്ചേശ്വരത്ത് പക്ഷേ ഇത്തവണ ബിജെപി വിയര്‍ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍

from Oneindia.in - thatsMalayalam News http://bit.ly/2HJhYE3
via IFTTT