Breaking

Wednesday, May 29, 2019

പ്രണബ് മുഖര്‍ജിയെ കാണാനെത്തി മോദി! മധുരം നല്‍കി സ്വീകരിച്ച് പ്രണബ്.. പിന്നാലെ പുകഴ്ത്തി ട്വീറ്റും

ദില്ലി: സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ സന്ദര്‍ശം മോദി തന്നെയാണഅ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീട്ടിലെത്തിയ മോദിയെ മധുരം നല്‍കി പ്രണബ് സ്വീകരിച്ചു. 'പ്രണബ് ദായെ സന്ദര്‍ശിക്കുകയെന്നത് മഹത്തരമായ കാര്യമാണ്. അദ്ദേഹത്തിന്‍റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് മഹത്തരമായ സംഭാവനകള്‍

from Oneindia.in - thatsMalayalam News http://bit.ly/2HHXo6X
via IFTTT