Breaking

Friday, May 3, 2019

പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍

ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി കഴിഞ്ഞ ദിവസമാണ് യുഎന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യമായ മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിര്‍ത്ത ചൈന ഇത്തവണ എതിര്‍വാദങ്ങള്‍ ഉന്നയിച്ചില്ല. പത്തനംതിട്ടയില്‍ ബിജെപി വിജയിക്കില്ല?; വന്‍ ചര്‍ച്ചയായി സുരേന്ദ്രന്‍റെ കുറിപ്പ്, മുന്‍കൂര്‍ ജാമ്യമോ? മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അതിന്‍റെ

from Oneindia.in - thatsMalayalam News http://bit.ly/2DOn8w9
via IFTTT