Breaking

Friday, May 3, 2019

ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടം മെയ് ആറിന്, 12 ശതമാനം സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട പോളിങ് മെയ് ആറിന് നടക്കാനിരിക്കെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 12 ശതമാനം സ്ത്രീകളാണ്. ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിനൊരുങ്ങയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത് അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ മത്സരിക്കുന്ന സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കയാണ്. മായാവതിക്ക് മുമ്പിൽ മുട്ട് മടക്കി

from Oneindia.in - thatsMalayalam News http://bit.ly/2WlDvYn
via IFTTT