Breaking

Friday, May 3, 2019

ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി,പ്രതി അറസ്റ്റില്‍

ഭോപ്പാല്‍: ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ക്രൂരമായ അതിക്രമം, ക്ഷേത്ര ദര്‍ശനത്തിനെത്തിയ 12 വയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പീഡിപ്പിച്ചതിന് ശേഷം കുഞ്ഞിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 18 വയസുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലെംഗികാതിക്രമവും കൊലപാതകകുറ്റവും പോസ്‌കോയും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. അവിനാശ് സാഹു എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.''തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കണം, പി

from Oneindia.in - thatsMalayalam News http://bit.ly/2Wj3KhT
via IFTTT