Breaking

Wednesday, May 1, 2019

കോൺഗ്രസിന്റെ '' സ്വത്ത്'' ബിജെപിയിൽ; കൂടുതൽ പേർ പാർട്ടി വിടും? ലക്ഷ്യം ഷീലാ ദീക്ഷിത്!!

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടമാണ് ദില്ലിയിൽ നടക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യനീക്കങ്ങൾ ഫലം കാണാത്തതോടെ ഒറ്റയ്ക്ക് ശക്തി തെളിയിക്കാനിറങ്ങുകയാണ് കോൺഗ്രസ്. ബിജെപിക്ക് പുറമെ ആം ആദ്മിയും ദില്ലിയിൽ കോൺഗ്രസിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രമുഖ ദേശീയ നേതാക്കളെല്ലാം ദില്ലിയിൽ കോൺഗ്രസിന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്. എന്നാൽ ഒറ്റയ്ക്ക് ശക്തി തെളിയിക്കാനിറങ്ങിയ കോൺഗ്രസിന് തിരിച്ചടി നൽകി പാർട്ടിയിലെ പ്രമുഖ

from Oneindia.in - thatsMalayalam News http://bit.ly/2WfyBvP
via IFTTT