Breaking

Wednesday, May 29, 2019

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക്.. മുന്‍ പ്രതിപക്ഷ നേതാവ് ബിജെപിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. പ്രധാനമായും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനവുമാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ഇയാള്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് എന്‍സിപി

from Oneindia.in - thatsMalayalam News http://bit.ly/30TolMO
via IFTTT