Breaking

Wednesday, May 29, 2019

ആലപ്പുഴയിലെ തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷൻ, ഉന്നതർക്കെതിരെ ആരോപണവുമായി ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് കെപിസിപി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ മത്സരിച്ച ആലപ്പുഴയിൽ മാത്രമാണ് പാർട്ടി തോൽവി അറിഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫാണ് ആലപ്പുഴയിൽ

from Oneindia.in - thatsMalayalam News http://bit.ly/2W2wH0Y
via IFTTT