Breaking

Friday, May 3, 2019

കോണ്‍ഗ്രസിനെ പറ്റിച്ച് ജെഡിഎസ് പാലം വലിച്ചു; ബിജെപിക്ക് വോട്ട് മറിച്ചെന്ന് മന്ത്രി, വന്‍ വിവാദം

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ജെഡിഎസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. ജെഡിഎസ് മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്. മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് വിവരങ്ങള്‍. കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായി മല്‍സരിപ്പിച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനാണ് ജെഡിഎസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. പാര്‍ട്ടി നേതാവായ മന്ത്രി തന്നെ ഇക്കാര്യം പരസ്യമാക്കിയത് വന്‍ വിവാദമായിട്ടുണ്ട്.

from Oneindia.in - thatsMalayalam News http://bit.ly/2DMLlmv
via IFTTT