Breaking

Friday, May 3, 2019

ബിജെപി അധികാരത്തില്‍ തുടരുമെങ്കിലും മോദി തരംഗം കുറഞ്ഞെന്ന് സാത്ത ബസാറിന്റെ പ്രവചനം

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ നരേന്ദ്ര മോദി അധികാരം തുടരുമെന്ന അവകാശവാദവുമായി വാതുവെപ്പു കമ്പനി സാത്ത ബസാര്‍. അതേ സമയം ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ചാലും 2014നെ അപേക്ഷിച്ച് മോദി പ്രഭാവം കുറഞ്ഞതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. 543 സീറ്റുകളില്‍ ബിജെപി 250 സീറ്റുകളിലും വിജയിക്കുമെന്നും ഇത് കോണ്‍ഗ്രസിനേക്കാള്‍ 77 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും

from Oneindia.in - thatsMalayalam News http://bit.ly/2Wmn2Dg
via IFTTT