Breaking

Friday, May 3, 2019

മോദിയുടെയും അമിത് ഷായുടെയും ഭാവി തിങ്കളാഴ്ച അറിയാം; സുപ്രീംകോടതി നിര്‍ദേശം നല്‍കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ എല്ലാ തിരഞ്ഞെടുപ്പ് ഹര്‍ജികളിലും തിങ്കളാഴ്ച തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച് സുപ്രീംകോടതി പ്രത്യേക നിര്‍ദേശം നല്‍കി. മോദിയും ഷായും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു പ്രചാരണം നടത്തിയെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2Wj3Rdj
via IFTTT