Breaking

Friday, May 3, 2019

അത് യതിയല്ല, ഹിമാലയത്തിൽ കണ്ട കാല്പാടുകള്‍ ഹിമക്കരടിയുടേതെന്ന് സ്ഥിരീകരിച്ച് നേപ്പാള്‍ ആര്‍മി

ദില്ലി: ഹിമാലയന്‍ താഴ്വരകളില്‍ പ്രചരിച്ച നാടോടിക്കഥയിലെ യതി എന്ന മഞ്ഞു മനുഷ്യന്‍റെ കാല്‍പാടുകള്‍ കണ്ടെന്ന ഇന്ത്യന്‍ ആര്‍മി യുടെ വാദത്തെ തള്ളി നേപ്പാള്‍ ആര്‍മി. ഹിമാലയത്തിലെ ബേസ് ക്യാംപില്‍ ഭീമാകാരനായ യതിയുടെ കാല്‍പാട് കണ്ടെത്തിയെന്ന് ഫോട്ടോ സഹിതമായിരുന്നു ഇന്ത്യന്‍ ആര്‍മി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വച്ചത്. എന്നാല്‍ ആ കാല്‍പാടുകള്‍ കരടിയുടേതാണെന്നാണ് നേപ്പാള്‍ ആര്‍മി

from Oneindia.in - thatsMalayalam News http://bit.ly/2DOnjYl
via IFTTT