Breaking

Friday, May 3, 2019

''തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കണം, പി രാജീവ് പാർട്ടി സെക്രട്ടറി'': സിപിഎമ്മിന് 10 കൽപ്പനകൾ

സിപിഎമ്മിന് 10 കൽപ്പനകളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിസൽട്ട് വരുമ്പോൾ സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നുറപ്പാണ്. തോൽവിയുടെ ആഘാതം എത്രയെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെന്നേ ഉള്ളൂ. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ അറിവിലേക്കായി ചില നിർദ്ധേശങ്ങൾ സമർപ്പിക്കുകയാണെന്ന ആമുഖത്തോടെയാണ് പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്. സിപിഎം മുഴക്കിയ

from Oneindia.in - thatsMalayalam News http://bit.ly/2DWLwfl
via IFTTT