Breaking

Sunday, May 19, 2019

ബി​ജെ​പി ത​ന്‍റെ പി​ന്നാ​ലെ​യു​ണ്ട്, ഇ​ന്ദി​രാ​ഗാ​ന്ധി​യെ​പ്പോ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ല്‍ താ​നും കൊ​ല്ല​പ്പെ​ടും: കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ട് ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ള്‍. ഇ​ന്ദി​രാ​ഗാ​ന്ധി​യെ​പ്പോ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ല്‍ താ​നും കൊ​ല്ല​പ്പെ​ടുമെന്ന് അദ്ദേഹം പറഞ്ഞു.

പ​ഞ്ചാ​ബി​ല്‍ പ്രാ​ദേ​ശി​ക ടെ​ലി​വി​ഷ​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 

ബി​ജെ​പി ത​ന്‍റെ പി​ന്നാ​ലെ​യു​ണ്ട്. ത​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി​ജെ​പി​യെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ച്‌ ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​ക്കി​ടെ കേ​ജ​രി​വാ​ളി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ചാ​ണ് അ​ക്ര​മി​യെ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ക്കു​ന്നു.



from Anweshanam | The Latest News From India http://bit.ly/2w8FcwE
via IFTTT