Breaking

Wednesday, April 10, 2019

ഗുജറാത്തില്‍ ഓയില്‍ ഫാക്ടറിയില്‍ തീ പിടുത്തം

ഗുജറാത്ത്: ഗാന്ധിനഗറിലെ ചണ്ടിസറിലുള്ള ഓയില്‍ ഫാക്ടറിയില്‍ തീ പിടുത്തം. ഇന്നുരാവിലെയാണ് തീ പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീ പിടുത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2Il1KBK
via IFTTT