Breaking

Sunday, May 19, 2019

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി പെ​രി​യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ചു

കോ​ത​മം​ഗ​ലം:​ ത​ട്ടേ​ക്കാ​ട് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി പെ​രി​യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ചു. നെ​ടു​ന്പാ​ശേ​രി സ്വ​ദേ​ശി​നി ശ്വേ​ത(17) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​ക്കു​ട്ടി എ​ത്തി​യ​ത്.



from Anweshanam | The Latest News From India http://bit.ly/2LT30iM
via IFTTT