Breaking

Sunday, May 19, 2019

പ്രചാരണത്തിരക്കൊഴിഞ്ഞു, ഇനി ധ്യാനം,മോദി കേദാര്‍നാഥില്‍, പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ച് കമ്മീഷന്‍!

ദില്ലി: തിരഞ്ഞെടുപ്പ് റാലികളും കനത്ത ചൂടിലെ പ്രചാരണ പ്രസംഗങ്ങളും തീപാറിയ വാക്‌പോരിനും വിരാമമിട്ട് മോദി ധ്യാനമാര്‍ഗത്തില്‍. തിരഞ്ഞെടുപ്പ് തിരക്ക് മാറ്റിവച്ച് കേദര്‍നാഥില്‍ ധ്യാനത്തിനായി പോയിരിക്കയാണ് നരേന്ദ്രമോദി. കേദര്‍നാഥില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബദ്രിനാഥിലും മോദി സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച്ച ഏഴാം ഘട്ടതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതോടെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതായ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു കൊണ്ടാണ് അനുമതി നല്‍കിയത്. ദില്ലിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2JRDojY
via IFTTT