Breaking

Sunday, May 19, 2019

സുരേന്ദ്രനും കുമ്മനത്തിനും 40000 ഭൂരിപക്ഷം; തൃശൂരും ജയിക്കും, മൂന്നിടത്ത് രണ്ടാംസ്ഥാനമെന്നും എന്‍ഡിഎ

തിരുവുനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം കാഴ്വയ്ക്കുമെന്ന പൊതുവിലയിരുത്തലുമായി എന്‍ഡിഎ നേതൃയോഗം. കേരളത്തില്‍ മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്നും കഴിഞ ദിവസം ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം വിലയിരുത്തി. കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍ എല്ലാം

from Oneindia.in - thatsMalayalam News http://bit.ly/2JvOZWq
via IFTTT