Breaking

Sunday, May 19, 2019

ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ദില്ലിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞെന്ന് എഎപി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോകുന്ന സാഹചര്യമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്തു സംഭവിക്കുമെന്ന് കാണാം. എല്ലാ സീറ്റിലും എഎപി ജയിക്കുമെന്നതായിരുന്നു തുടക്കത്തിലെ സാഹചര്യം. എന്നാല്‍ അവസാന നിമിഷം മാറിമറിഞ്ഞു.

from Oneindia.in - thatsMalayalam News http://bit.ly/2Js7wTx
via IFTTT