Breaking

Thursday, May 2, 2019

രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’.

അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രംഅടുത്ത മാസം തിയേറ്ററുകളില്‍ എത്തും. മെയ് 24 നാണ് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുക. 



from Anweshanam | The Latest News From India http://bit.ly/2GXCPmN
via IFTTT