Breaking

Wednesday, May 1, 2019

ടിക്കാറാം മീണയ്ക്ക് എതിരെ വാളെടുത്ത് സിപിഎം, കളളവോട്ട് നടന്നിട്ടില്ല!നിയമനടപടിയെന്ന് കോടിയേരി!

കണ്ണൂര്‍: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ വാളെടുത്ത് സിപിഎം. കള്ളവോട്ട് നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ പിലാത്തറയില്‍ കളളവോട്ട് നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഫോം എം 18 അനുസരിച്ച് ചെയ്യുന്ന സഹായ വോട്ട് തന്നെയാണ് പിലാത്തറയില്‍ നടന്നത് എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിക്കാറാം മീണ യുഡിഎഫ് പ്രചാരണ

from Oneindia.in - thatsMalayalam News http://bit.ly/2WhthIi
via IFTTT