Breaking

Wednesday, May 1, 2019

തിരിച്ചടിക്കൊരുങ്ങി സിപിഎം; യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ളവോട്ടുകളുടെ വിവരം ശേഖരിക്കുന്നു

കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ സിപിഎം തിരിച്ചടിക്ക് ഒരുങ്ങുന്നു. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ സിപിഎം ആദ്യം വലിയ പ്രതിരോധത്തിലായിരുന്നു. കള്ളവോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതും സിപിഎമ്മിന് തിരിച്ചടിയായി. പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ് കണ്ണൂർ ജില്ലയിലെ പിലാത്തറ യുപി

from Oneindia.in - thatsMalayalam News http://bit.ly/2DG4kyZ
via IFTTT