Breaking

Wednesday, May 1, 2019

മോദിക്ക് കള്ളപ്പണ മെന്റാലിറ്റി; പ്രസംഗം നാണക്കേടെന്ന് അഖിലേഷ്, 72 വര്‍ഷം വിലക്കണം

ദില്ലി: നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദിയുടെ പ്രസംഗം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ജനങ്ങളിലും ജനകീയ വിധിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മോദി കുതിരക്കച്ചവടത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു. 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നോട് ബന്ധപ്പെട്ടുവെന്നും അവര്‍ ബിജെപിയില്‍ ചേരാനിരിക്കുകയാണെന്നുമാണ് തിങ്കളാഴ്ച മോദി ബംഗാൡ പ്രസംഗിച്ചത്.

from Oneindia.in - thatsMalayalam News http://bit.ly/2DHL4RJ
via IFTTT