Breaking

Saturday, May 18, 2019

പുൽവാമയിലെ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. പുല്‍വാമയിലെ അവന്തിപോരയിലെ പാൻഗാം ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. ഇന്ന് പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 



from Anweshanam | The Latest News From India http://bit.ly/2HnRYOq
via IFTTT