Breaking

Wednesday, May 1, 2019

ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ചോദ്യം ചെയ്യും, വിവാദവുമായി സുമിത്ര മഹാജന്‍!!

ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പോലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. സ്പീക്കര്‍ സുമിത്ര മഹാജനാണ് ഇത്തവണ വിവാദം കത്തിച്ചത്. ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ഇനിയും ഇനിയും ചോദ്യം ചെയ്യുമെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടുള്ള സമീപനമാണ് അവര്‍ പുറത്തെടുത്തത്. ഹേമന്ദ്

from Oneindia.in - thatsMalayalam News http://bit.ly/2WcnZy0
via IFTTT