Breaking

Wednesday, May 1, 2019

കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി; കള്ളവോട്ട് മൂടിവെക്കേണ്ട കാര്യമല്ല, വേദനാജനകം...

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോ‌ടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫിസര്‍ യുഡിഎഫിന്റെ വലയില്‍ വീണെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രവും നീതിപൂര്‍വവുമായേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കള്ളവോട്ട് മൂടിവയ്ക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ചോദ്യം ചെയ്യും, വിവാദവുമായി സുമിത്ര മഹാജന്‍!!കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു

from Oneindia.in - thatsMalayalam News http://bit.ly/2DEN6SG
via IFTTT