Breaking

Wednesday, May 1, 2019

3 സംസ്ഥാനങ്ങളിലെ 5 ഗ്ലാമര്‍ സീറ്റുകള്‍ ബിജെപി കൈവിടും... കണക്കുകളില്‍ അമ്പരന്ന് ബിജെപി!!

ദില്ലി: നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ അഞ്ച് ഗ്ലാമര്‍ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഈ സീറ്റുകള്‍ മുമ്പ് ബിജെപി പിടിച്ചത്. അതുകൊണ്ട് തന്നെ ഈ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമെന്ന് ഉറപ്പാണ്. ഇതിന് പുറമേ ദില്ലിയില്‍ കോണ്‍ഗ്രസ് നടത്തുന്ന ചില നീക്കങ്ങളും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബിജെപിക്ക് വിചാരിച്ചതിലും രൂക്ഷമാണ് ഭരണവിരുദ്ധ വികാരമെന്നാണ്

from Oneindia.in - thatsMalayalam News http://bit.ly/2DEMRXM
via IFTTT