Breaking

Thursday, May 23, 2019

പ്രതീക്ഷ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തില്‍: കിങ് മേക്കറാകാന്‍ എംകെ സ്റ്റാലിന്‍

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുള്ള സംസ്ഥാനമാണ് തമിഴ്നാട്. 39 സീറ്റുകളുള്ള തമിഴ്നാട് വിജയം ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയുള്ളതാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത ലോക്സഭ തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴ്നാട്ടിലേത്.സംസ്ഥാനത്ത് 22 അസംബ്ലി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്നിരുന്നു. ഇതോടെ ലോക്സഭയ്ക്കൊപ്പം അസംബ്ലിയിലെ വിജയവും തമിഴ്നാടിന് ഏറെ പ്രാധാന്യമുള്ളതാണ്. ജെ ജയലളിതയുടെ മരണത്തോടെ രണ്ടായി പിളര്‍ന്ന എഐഡിഎംകെയിലെ

from Oneindia.in - thatsMalayalam News http://bit.ly/2W07FUQ
via IFTTT