Breaking

Thursday, May 23, 2019

ലീഗിന്‍റെ പൊന്നാപുരം കോട്ടകളായി മലപ്പുറവും പൊന്നാനിയും; കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ് ബഷീറിനും ലീഡ്

കോഴിക്കോട്: ലീഗ് കോട്ടകള്‍ ഭദ്രമാക്കി മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ലഭിച്ച ആധിപത്യം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോഴും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തുടുരുകയാണ്. യുഡിഎഫ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍ പ്രകാരം തന്നെയാണ് പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് വര്‍ധിക്കുന്നത്. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥി വിപി സാനുവിനേക്കാള്‍ പതിനായിരത്തിനടുത്ത് വോട്ടിന്‍റെ

from Oneindia.in - thatsMalayalam News http://bit.ly/2HRgxSX
via IFTTT