Breaking

Thursday, May 23, 2019

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് എം.ബി രാജേഷ്

പാലക്കാട്: ന്യൂനപക്ഷ വോട്ടുികളാണ് നഷ്ടമായതെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി രാജേഷ് പറഞ്ഞു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ 25,661 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. 

ലീഡ് കുറയുന്നതില്‍ പി.കെ ശശി വിഷയവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനു പ്രതികരിക്കാന്‍ എംവി രാജേഷ് തയ്യാറായില്ല. 
 



from Anweshanam | The Latest News From India http://bit.ly/2VUsTU2
via IFTTT