Breaking

Tuesday, May 28, 2019

അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക്.... ഗുജറാത്തില്‍ ഓര്‍ക്കാപ്പുറത്ത് അടിയേറ്റ് കോണ്‍ഗ്രസ്!!

അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വട്ടപൂജ്യമായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായിട്ടാണ് തുടരുന്നത്. ഗുജറാത്ത് എംഎല്‍എയും പ്രമുഖ ഒബിസി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വലിയൊരു കുതിപ്പിന് സഹായിച്ചത് അല്‍പേഷ് താക്കൂറാണ്. അതേസമയം താക്കൂര്‍ പാര്‍ട്ടി വിടുന്നത്

from Oneindia.in - thatsMalayalam News http://bit.ly/30MYSVe
via IFTTT