Breaking

Tuesday, May 28, 2019

ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്: ചെയ്തതിന് ജാര്‍ഖണ്ഡില്‍ അധ്യാപിക അറസ്റ്റില്‍!!

ജംഷേദ്പൂര്‍: ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാര്‍ കോളജ് അധ്യാപിക അറസ്റ്റില്‍. 2017ല്‍ ചെന്നൈയില്‍ നടന്ന ബീഫ് പാര്‍ട്ടിയെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപികയെയാണ് രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നത്. ജംഷേദ്പൂര്‍ സഹകരണ കോളജിലെ കോണ്‍ട്രാക്ട് അധ്യാപിക ജീത്രായ് ഹന്‍സ്ദയെയാണ് സാക്ചിയില്‍ വെച്ച് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക

from Oneindia.in - thatsMalayalam News http://bit.ly/2VV3EfA
via IFTTT