Breaking

Tuesday, May 28, 2019

'പരിശുദ്ധ റമദാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ടവരാണ് തനിക്കെതിരെ കള്ളം പറയുന്നത്\"

പൂഞ്ഞാര്‍: മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദ രേഖയില്‍ വിശദീകരണവുമായി പിസി ജോര്‍ജ്ജ് എംഎല്‍എ, ശബ്ദരേഖയെ സംബന്ധിച്ച് താന്‍ കൊടുത്ത അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ എല്ലാവര്‍ക്കും ബോധ്യമാവുമെന്ന് പിസി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം കലര്‍ത്തയുള്ള ഒരു ശബ്ദരേഖ പിസി ജോര്‍ജ്ജിന്‍റേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ഏഴ്

from Oneindia.in - thatsMalayalam News http://bit.ly/2W84Gdh
via IFTTT