കോട്ടയം: കെവിന്‍ വധക്കേസില്‍ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് പരാതിക്കാരി നീനു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് നീനു ആവര്‍ത്തിച്ചു. നേരത്തേ പൊലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ തന്നെയാണ് നീനു പറഞ്ഞിരുന്നത്. അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ് ഐ എംഎസ് ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിന്‍ താഴ്ന്ന ജാതിയാണെന്ന് അച്ഛന്‍ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് വിചാരിച്ചാണ് തട്ടിക്കൊണ്ടുപോയത്. അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്നും […]
The post “കെവിനെ കൊന്നത് അച്ഛനും സഹോദരനും; താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി”; കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WibeSn
via IFTTT