Breaking

Wednesday, May 1, 2019

കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍! തൃശ്ശൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!! ബിജെപി റിപ്പോര്‍ട്ട്

ശബരിമല വിഷയത്തിന്‍റെ ചുവട് പിടിച്ച് കേരളത്തില്‍ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുറത്തുവന്ന സര്‍വ്വേകളില്‍ പലതിലും ശബരിമല ഇത്തവണ കേരളത്തില്‍ ബിജെപിയെ തുണയ്ക്കുമെന്നും പ്രവചിച്ചിരുന്നു. മുന്‍പെങ്ങും ഇല്ലാത്ത വിധം സംസ്ഥാനത്ത് ഇത്തവണ പോളിങ്ങ് ഉയര്‍ന്നതും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത? ന്യൂനപക്ഷ ഏകീകരണം വോട്ടെടുപ്പിന്

from Oneindia.in - thatsMalayalam News http://bit.ly/2Wp6SsA
via IFTTT