Breaking

Sunday, May 26, 2019

പിണറായിക്ക് മറുപടിയുമായി ചെന്നിത്തല! പിണറായി ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലതെന്ന് ചെന്നിത്തല പറ‍ഞ്ഞു. ജനവിധി പിണറായി സര്‍ക്കാരിനും മോദി സര്‍ക്കാരിനും എതിരാണ്. അത് എത്ര മറച്ച് വെക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചത് ശബരിമല തന്നെയാണ്. ശബരിമലയാണ് സ്വാധീനിച്ചതെങ്കില്‍ ബിജെപി ജയിക്കുമായിരുന്നില്ലേ എന്ന മുഖ്യമന്ത്രിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2VTJbYJ
via IFTTT