Breaking

Sunday, May 26, 2019

'മിഷന്‍ രാജ്യസഭ'യുമായി ബിജെപി; മാസങ്ങള്‍ക്കകം ഭൂരിപക്ഷം, പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റാകും

ദില്ലി: ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം തനിച്ച് മറികടന്ന ബിജെപിയുടെ അടുത്ത ലക്ഷ്യം രാജ്യസഭ പിടിക്കലാണ്. രാജ്യസഭയില്‍ ബിജെപി ന്യൂനപക്ഷമായത് കാരണം പലഘട്ടങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന് മുത്തലാഖ് ഉള്‍പ്പെടെയുള്ള പല ബില്ലുകളും പാസാക്കാന്‍ സാധിക്കാതെ പോയത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലണ്. എന്നാല്‍ ഇനി രാജ്യസഭ പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അധികം

from Oneindia.in - thatsMalayalam News http://bit.ly/30LJV5t
via IFTTT