Breaking

Saturday, May 18, 2019

​എന്താ അഭിനയം.. ; ഇതിലും ഭേദം അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലത്: പ്രിയങ്ക ഗാന്ധി

ദില്ലി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകത്തിലെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കിൽ ഇതിലും നന്നായി ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചേനെ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന

from Oneindia.in - thatsMalayalam News http://bit.ly/2YzSzCg
via IFTTT