Breaking

Monday, May 27, 2019

രാഹുൽഗാന്ധി രാജിവെക്കില്ല, തീരുമാനം പിൻവലിച്ചു, കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കും!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ അനുഭവപ്പെട്ട തോൽവിയുടെ ഉത്തരവനാദത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിൻമാറി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍  രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാൽ യോഗം അത് തള്ളുകയായിരുന്നു. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്കോൺഗ്രസിന്റെ  വീഴ്ചയ്ക്ക്

from Oneindia.in - thatsMalayalam News http://bit.ly/2M7j2Wu
via IFTTT