Breaking

Monday, May 27, 2019

ബിജെപിയെ ലോകം മുഴുവൻ പിന്തുണച്ചു, സൂറത്ത് തീപ്പിടുത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി ഗുജറാത്തിൽ!!

അഹമ്മദാബാദ്: പാർട്ടി പ്രവർത്തകരെ അഭിസബോധന ചെയ്ത് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് സമയത്ത് ലോകം മുഴുവൻ ബിജെപിയെ പിന്തുണച്ചെന്ന് മോദി പറഞ്ഞു. തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!സൂറത്തിലെ ട്യൂഷന്‍

from Oneindia.in - thatsMalayalam News http://bit.ly/2WyLPrf
via IFTTT